
കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുന്നണികള്‍. ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.(Loksabha election campaigns started in Kottayam) കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള നേര്‍ക്ക് നേര് പോരാട്ടത്തിനാണ് കോട്ടയത്ത് കളമൊരുങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രചരണ രംഗത്തും ജോസ് ജോസഫ് വിഭാഗങ്ങള്‍ സജീവമാണ്. പ്രമുഖരെ നേരിട്ട് കാണുന്ന തിരക്കിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ്, […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]