
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് ഉടൻ. തിരുവനന്തപുരം പട്ടത്തിന് സമീപമുള്ള വീട്ടിലേക്കാണ് മാർച്ച് നടത്തുന്നത്. മുഖ്യമന്ത്രിയുടെ എസ്കോർട്ട് ഡ്യൂട്ടിയാണ് സന്ദീപ് ചെയ്യുന്നത്.യൂത്ത് കോൺഗ്രസ് മാർച്ചിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസുകാർക്കും അധിക സുരക്ഷക്ക് നിർദേശം നൽകിയിട്ടുണ്ട്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചവർക്ക് നേരെ ആക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, എസ്കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ വീട്ടിന് കാവൽ ഏർപ്പെടുത്തും. തിരുവനന്തപുരം സിറ്റി […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]