

കോട്ടയം വൈക്കത്ത് സമീപത്തെ വീട്ടില്‍ കേക്ക് നല്കാന് പോയ 13-കാരനെ കാണാതായതായി പരാതി ; അന്വേഷണം ആരംഭിച്ച് വൈക്കം പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കത്ത് സമീപത്തെ വീട്ടില്‍ കേക്ക് നല്കാന് പോയ 13-കാരനെ കാണാതായതായി പരാതി. വൈക്കം കാരയില്‍ ആയുര്‍വേദ ആശുപത്രിക്ക് സമീപം കാരയില്‍ചിറ ജാസ്മിന്റെ മകന് അഥിനാ(13)നെയാണ് കാണാതായത്.
രാത്രി ഏഴരയോടെ സമീപത്തെ വീട്ടില്‍ കേക്ക് നല്കാന് പോയി മടങ്ങുന്നതിനിടയിലാണ് കാണാതാവുന്നത്. വൈക്കം പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |