

കോട്ടയം ജില്ലയിൽ നാളെ (17 /12 /2023) പാലാ, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (17/12 /2023) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെഷന്റെ പരിധിയിലുള്ള തിരുനക്കര മൈതാനം, ഓൾഡ് പോലീസ് സ്റ്റേഷൻ .പോസ്റ്റ് ഓഫീസ്,ബേക്കർ ജംഗ്ഷൻ,സി എം എസ് കോളേജ് റോഡ്,ചാലു കുന്ന്, ശ്രീനിവാസ അയ്യർ റോഡ്,കോടിമത തുടങ്ങിയ ഭാഗങ്ങളിൽ നാളെ 17-12-2023 രാവിലെ 6 മണിമുതൽ 2മണിവരെ വൈദ്യുതി മുടങ്ങും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
പാലാ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സ്റ്റേഡിയം, കുരിശുപള്ളി കവല, കടയം റോഡ്, Bus stand, Govt. ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നാളെ രാവിലെ (17/12 /23) 9.00 മുതൽ 2.00 വരെയും ചെറുപുഷ്പം , KSRTC, ഹോളി ഫാമിലി, കിഴതടിയൂർ പള്ളി, കാർമ്മൽ ഹോസ്പിറ്റൽ, ഞൊണ്ടി മാക്കൽ, മരിയാ സദനം, ഇളംതോട്ടം ഈ ഭാഗങ്ങളിൽ 2.00 മുതൽ 5.00 വരെയും വൈദ്യുതി മുടങ്ങും.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാലൂർക്കാവ്, കുരിശുമൂട്, ഇടിമണ്ണിക്കൽ, ആൻസ്, K F C, മടുക്കമൂട്, എന്നീ ട്രാൻസ്ഫോർമറുകളിലും, ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലും നാളെ (17-12-23)രാവിലെ 9:30മുതൽ ഉച്ചക്ക് 1:00മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]