
ഇരിഞ്ഞാലക്കുട നഗരസഭ മാപ്രാണം ഏഴാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ക്യാമ്പ് നടന്നു. വാർഡ് കൗൺസിലർ ആർച്ച അനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽRBI-CFL associates Divya, sheena , SBI manager Sri Anandhu, Financial Literacy counsellor Sri Johnson. P. Louis എന്നിവർ പദ്ധതികളെക്കുറിച്ച് ക്ലാസ് എടുക്കുകയും നിരവധി പേർ ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ ആവുകയും ചെയ്തു. പ്രധാനമന്ത്രി സാമൂഹ്യ സുരക്ഷാ പദ്ധതി ക്യാമ്പിന് വേണ്ടി സഹകരിച്ച സഹപ്രവർത്തകർക്കും നാട്ടുകാർക്കും വാർഡ് കൗൺസിലർ ആർച്ച അനീഷ് നന്ദി അറിയിച്ചു.