

കിംസ്ഹെൽത്ത് ആശുപത്രിയിൽ വിദഗ്ദ്ധ ഗ്യാസ്ട്രോഎന്ററോളജി ഡോക്ടർമാരുടെ നേതൃത്വത്തിൽ സൗജന്യ ഉദരരോഗ നിർണയ ക്യാമ്പ് ; ബുക്കിങ്ങിനായി താഴെ കാണുന്ന നമ്പരിൽ വിളിക്കാം
സ്വന്തം ലേഖകൻ
കോട്ടയം : കിംസ്ഹെൽത്ത് ആശുപത്രിയിൽ സെപ്റ്റംബർ 18,19 തിയ്യതികളിലായി വിദഗ്ദ്ധ ഗ്യാസ്ട്രോഎന്ററോളജി ഡോക്ടർമാരുടെ നേതൃതത്തിൽ സൗജന്യ ഉദരരോഗ നിർണയ ക്യാമ്പ് നടത്തുന്നു.
വയറുവേദന, നെഞ്ചരിചിൽ, പുളിച്ചു തികട്ടൽ, ലിവർ സിറോസിസ്, ഗ്യാസ്ട്രബിൾ തുടങ്ങിയ ഉദര രോഗങ്ങൾ തിരിച്ചറിയാനും വിദഗ്ദ്ധ ചികിത്സ നേടാനും അവസരമൊരുക്കുന്ന ഈ ക്യാമ്പിൽ കോളനോസ്കോപ്പി, എൻഡോസ്കോപ്പി തുടങ്ങിയവയ്ക്കു പ്രത്യേക ഇളവുകളും, ലാബ് റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവുകളും ഉൾപെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനായി വിളിക്കുക : 04812941000,9072726190
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |