
കാസര്‍ഗോഡ്: കാസർകോട് മഞ്ചേശ്വരത്ത് രേഖകളില്ലാതെ കടത്തിയ 762 ഗ്രാം സ്വർണാഭരണങ്ങൾ പിടിച്ചു. എക്സൈസ് പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.
മംഗലാപുരത്ത് നിന്ന് കർണാടക ആര്‍ടിസി ബസിൽ കടത്തിക്കൊണ്ട് വരികയായിരുന്ന സ്വർണ്ണമാണ് എക്സൈസ് പിടികൂടിയത്. സംഭവത്തില്‍ മുംബൈ സ്വദേശി മുജാസർ ഹുസൈൻ എന്നയാൾ പിടിയിലായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]