
പള്ളിപ്പുറത്തുകാവ് ഭദ്രകാളീക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു ; സംഗീതസദസ്സ് വെള്ളിയാഴ്ച
പള്ളിപ്പുറത്തുകാവ് ഭദ്രകാളീക്ഷേത്രം, രാമായണ മാസാചരണം ആരംഭിച്ചു.(19.7.2024) വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ സംഗീതസദസ്സ്.
വോക്കൽ :മാതംഗി സത്യമൂർത്തി, വയലിൻ.ആകാശ് കൃഷ്ണൻ, മൃദംഗം.ശ്രീകാന്ത് പുളിക്കൻ, ഘടം.കുമരകം ഗണേശ് ഗോപാൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
Related
0