
കളിക്കുന്നതിനിടെ തോട്ടിൽ വീണു; കോഴിക്കോട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ അന്നശ്ശേരിയിൽ തോട്ടിൽ വീണ് രണ്ടര വയസ്സുകാരി മരിച്ചു. കളിക്കുന്നതിനിടെ വീടിന് സമീപമുള്ള തോട്ടിൽ വീഴുകയായിരുന്നു. അന്നശ്ശേരി കൊളങ്ങരത്ത് താഴം നിഖിൽ–വൈഷ്ണവി ദമ്പതികളുടെ മകൾ നക്ഷത്ര ആണ് . ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.