
കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്
തിരുവനന്തപുരം∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്.
ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. അതേസമയം, നാളെ കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളിലും കാസർകോട്, കണ്ണൂർ ജില്ലകളിലും മഴ ശക്തമായതോടെ പലയിടങ്ങളിലും വെള്ളം കയറി.
കാസർകോട് മൊഗ്രാൽ പുഴയിൽ മലവെള്ളപ്പാച്ചിൽ രൂക്ഷമായതോടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂരിലും ആലപ്പുഴയിലും കടലാക്രമണം ശക്തമാണ്.
കാസർകോട് നിരവധി വീടുകളിൽ വെള്ളം കയറി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്.
ദേശീയപാതയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉണ്ടായി. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്നും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റിനു സാധ്യതയുണ്ടെന്നും ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമർദമായി മാറിയേക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html",
"datePublished" : "2025-06-17T11:30:32+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-17T11:30:32+05:30",
"name" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്"
},
"dateModified" : "2025-06-17T13:28:40+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-17T11:30:32+05:30",
"coverageEndTime" : "2025-06-19T11:30:32+05:30",
"headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്",
"description" : "തിരുവനന്തപുരം∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്.
അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 എംഎമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥാ വകുപ്പ് അർഥമാക്കുന്നത്.
", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T13:28:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "എടത്വയില് കർഷകൻ വീടിനുസമീപത്തെ വെള്ള കെട്ടിൽ നിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. കുളത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള മോട്ടറിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് വിവരം.
വേഴപ്ര ഇല്ലിക്കൽ ജോജി തോമസ് (56)ആണ് മരിച്ചത്. അവിവാനിതനാണ്.
രാമങ്കരി പൊലീസ് സ്ഥലത്തെത്തി.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T13:11:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) താഴെ പറയുന്ന നദികളിൽ മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.
തിരുവനന്തപുരം കരമന (വെള്ളൈക്കടവ് സ്റ്റേഷൻ), പത്തനംതിട്ട മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും നിർദേശമുണ്ട്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T11:32:43+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കാസർകോട് ഒഴുക്കിൽപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൂഡ്ലു, ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനിയുടെ (65) മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കണ്ടെത്തിയത്.\nഇന്നലെ രാവിലെ 11 മണിയോടെ കമുകിൻ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് ഭവാനിയെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്.
അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനഃരാരംഭിച്ചപ്പോൾ തോടിനോട് ചേർന്നുള്ള വള്ളിപ്പടർപ്പിൽ കുടുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മക്കൾ : കെ. നവീൻ കുമാർ, കെ.
നയന.\n\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-524/Bhavani.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T11:27:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "പഴയങ്ങാടി ചെങ്ങൽ ഭാഗത്ത് ഉരുൾപൊട്ടൽ ഭീഷണി. 5 വീട്ടുകാരോട് മാറി താമസിക്കാൻ ഏഴോം വില്ലേജ് അധികൃതർ ആവശ്യപെട്ടു.
കുന്നിൻ ചെരിവ് പ്രദേശമാണ്. നേരത്തെ ഉരുൾ പൊട്ടൽ ഉണ്ടായപ്രദേശമാണ്.
പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലത്തെത്തി.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-523/rain-landslide.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T11:11:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കണ്ണൂർ ജില്ലയിൽ അവധി പ്രഖ്യാപിക്കാത്തതിനെതിരെ ചില രക്ഷിതാക്കൾ രംഗത്തെത്തി. കലക്ടറുടെ പേജിലുൾപ്പെടെ അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യമുന്നയിച്ചു.
ഇന്ന് രാവിലെ അതിശക്തമായ മഴ പെയ്തതിനാൽ വിദ്യാർഥികളെ സ്കൂളിലയയ്ക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമായിരുന്നു.\n \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T11:09:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പടന്നക്കാട് നിരവധി വീടുകളിൽ വെള്ളം കയറി.
നീലേശ്വരം നമ്പ്യാർക്കാൽ അണക്കെട്ട് റോഡ് വെള്ളത്തിൽ മുങ്ങി. ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയാണ്.
ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. കാസർകോട് ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T11:09:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "പയ്യാവൂർ ചന്ദനക്കാംപാറ റോഡിൽ നിന്ന് നെല്ലിക്കുറ്റി ചെമ്പേരി ഭാഗത്തേക്കു പോകുന്ന റോഡിലെ വണ്ണായിക്കടവ് പാലം വെള്ളത്തിൽ മുങ്ങി.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് പാലത്തിൽ വെള്ളം കയറുന്നത്.
സ്കൂൾ പ്രവൃത്തി ദിനമാണെങ്കിലും പാലം കടന്ന് പോകേണ്ട വിദ്യാർഥികളെ നാട്ടുകാർ ഇടപെട്ട് തിരിച്ചയച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T11:08:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കാസർകോട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയെത്തുടർന്ന് പല സ്ഥലങ്ങളിലും വെള്ളം കയറി.
മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. ദേശീയ പാത നിർമാണം നടക്കുന്ന സ്ഥലങ്ങളിലുൾപ്പെടെ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T10:41:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് വെള്ളക്കെട്ടിൽ തെന്നി കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.
സിപിഒ ജിതിന് പരുക്ക്. ജിതിനെ പരുക്കുകളോടെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-518/rain-kozhikode.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കനത്ത മഴ തുടരുന്നു: കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ ഓറഞ്ച്", "url" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html", "datePublished" : "2025-06-17T10:24:42+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "പയ്യാവൂർ ചന്ദനക്കാംപാറ റോഡിൽ നിന്ന് നെല്ലിക്കുറ്റി ചെമ്പേരി ഭാഗത്തേക്കു പോകുന്ന റോഡിലെ വണ്ണായിക്കടവ് പാലം കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി.\nനിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
തുടർച്ചയായി മൂന്നാം ദിവസമാണ് പാലത്തിൽ വെള്ളം കയറുന്നത്. \nസ്കൂൾ പ്രവൃത്തി ദിനമായത് കൊണ്ട് നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ തിരിച്ചയച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/heavy-rains-lash-kerala-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/14/rain-in-kerala-4.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]