
‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’
ടെൽ അവീവ് ∙ ഇറാനിലെ നല്ലവരായ ജനങ്ങൾ ടെഹ്റാന്റെ തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷനൽ എന്ന ചാനലിനു നൽകിയ 13 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ, നിങ്ങൾ ഞങ്ങളുടെ ശത്രുവല്ലെന്നും ഞങ്ങൾ നിങ്ങളുടെ ശത്രുവല്ലെന്നും ബെന്യാമിൻ നെതന്യാഹു ഇറാനികളോടായി പറഞ്ഞു.
‘‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്.
ഞങ്ങൾ അവരോട് ദൃഢനിശ്ചയത്തോടെ പോരാടുകയാണ്. നിങ്ങൾക്ക് ഉടൻ സ്വതന്ത്രരാകാൻ അവസരം ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇത് തിന്മയ്ക്കെതിരായ നന്മയാണ്. ഇറാനിലെ നല്ലവരായ ജനങ്ങളോടൊപ്പം ഞങ്ങളുണ്ട്.
ഈ തീവ്രമായ സ്വേച്ഛാധിപത്യം എല്ലാവരുടെയും മേൽ അടിച്ചേൽപ്പിച്ച ഭ്രാന്തിനെതിരെ നിലകൊള്ളേണ്ട സമയമാണിത്’’ – നെതന്യാഹു പറഞ്ഞു. ഇറാനികൾ ഇപ്പോൾ അവരുടെ സർക്കാരിനെ വളരെ ദുർബലമായി കാണുന്നുവെന്നും നെതന്യാഹു പറയുന്നു.
‘‘ഇറാൻ വീണ്ടും മഹത്തരമാകുമെന്ന് എനിക്കറിയാം. അതൊരു മഹത്തായ നാഗരികതയായിരുന്നു.
നിങ്ങളുടെ രാജ്യത്തിനെതിരായ ഈ കൊള്ളയടി അധികകാലം നിലനിൽക്കില്ല. ഒരു വെളിച്ചം കൊളുത്തി, അതിനെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുക.
അത് ഇറാനിലെ ജനങ്ങളുടെ തീരുമാനമാണ്’’ – ബെന്യാമിൻ നെതന്യാഹു പറഞ്ഞു.
ഇസ്രയേലി യുദ്ധവിമാനങ്ങളും ഡ്രോണുകളും ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നാണ് ഒടുവിലത്തെ വിവരം. കൂടാതെ റസിഡൻഷ്യൽ ഏരിയകളും ഇന്ധന ഡിപ്പോകളും ആക്രമിക്കപ്പെട്ടവയിൽ പെടുന്നു.
കുറഞ്ഞത് 224 പേർ കൊല്ലപ്പെടുകയും 1,200 ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു എന്നാണ് ഇറാൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇസ്രയേൽ നഗരങ്ങളിൽ മിസൈലുകളും ഡ്രോണുകളും വർഷിച്ചാണ് ഇറാൻ തിരിച്ചടിച്ചത്.
ഇതിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും 592 പേർക്ക് പരുക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html",
"datePublished" : "2025-06-17T09:08:07+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-17T09:08:07+05:30",
"name" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ "
},
"dateModified" : "2025-06-17T08:04:40+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : " ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-17T09:08:07+05:30",
"coverageEndTime" : "2025-06-19T09:08:07+05:30",
"headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ",
"description" : "ടെൽ അവീവ് ∙ ഇറാനിലെ നല്ലവരായ ജനങ്ങൾ ടെഹ്റാന്റെ തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു.
ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്റർനാഷനൽ എന്ന ചാനലിനു നൽകിയ 13 മിനിറ്റ് ദൈർഘ്യമുള്ള അഭിമുഖത്തിൽ, നിങ്ങൾ ഞങ്ങളുടെ ശത്രുവല്ലെന്നും ഞങ്ങൾ നിങ്ങളുടെ ശത്രുവല്ലെന്നും", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T08:04:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : " ഇറാനിലെ നല്ലവരായ ജനങ്ങൾ ടെഹ്റാന്റെ തീവ്രമായ സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T06:18:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : " ടെഹ്റാനിൽ നിന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T03:00:09+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക കണക്ക്. എന്നാൽ, 406 പേർക്കു ജീവഹാനി സംഭവിച്ചെന്നാണു വാഷിങ്ടൻ ആസ്ഥാനമായ ഇറാൻ ഹ്യുമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് നൽകുന്ന വിവരം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T02:56:27+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : "ദക്ഷിണ ചൈന കടലിലായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് മധ്യപൂർവ മേഖലയിലേക്കു നീങ്ങുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T02:56:07+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : "മധ്യപൂർവമേഖലയിലെ ചില വിമാനത്താവളങ്ങൾ അടച്ചതിനാൽ ഗൾഫ് മേഖലയിലെ വിമാനസർവീസുകൾ വൈകാനിടയുണ്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T02:55:05+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : "ദക്ഷിണ ചൈന കടലിലായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ യുഎസ്എസ് നിമിറ്റ്സ് മധ്യപൂർവ മേഖലയിലേക്കു നീങ്ങുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T00:17:18+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : "ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ", "url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html", "datePublished" : "2025-06-17T00:05:56+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : " ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു.
ടെഹ്റാനിൽ നിന്ന് 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് ഇന്ത്യക്കാരെ മാറ്റുന്നു. 1600 റോളം ഇന്ത്യൻ വിദ്യാർഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ",
"url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html",
"datePublished" : "2025-06-17T00:01:46+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : " ഓൺലൈൻ ഡെസ്ക്"
},
"articleBody" : "ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "‘ഞങ്ങൾക്ക് ഒരു പൊതു ശത്രുവുണ്ട്, ഇറാൻ വീണ്ടും മഹത്തരമാകും; തീവ്ര സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുക’ ",
"url" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html",
"datePublished" : "2025-06-16T23:56:06+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : " ഓൺലൈൻ ഡെസ്ക്"
},
"articleBody" : "വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഗൾഫ് കോർപറേഷൻ കൗൺസിൽ.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/17/israel-iran-conflict-israel-pm-benjamin-netanyahu-urges-iranians-to-stand-against-radical-tyranny.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/archive/news/just-in/images/2025/6/17/israel-pm-benjamin-netanyahu.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]