
എറണാകുളം: ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് നേരിട്ട ദുരനുഭവത്തില്‍ വിന്‍സി അലോഷ്യസ് നടന്റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്ഉടന് നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹിജയന് ചേര്‍ത്തല ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. പുരസ്ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീനടന്മാരുടെ അഭിനയം മാത്രമല്ല സ്വഭാവംകൂടികണക്കിലെടുക്കണമെന്നും ജയന് ചേര്‍ത്തല ചൂണ്ടിക്കാട്ടി.
‘പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി’; വിൻസി അലോഷ്യസിന് പിന്തുണയുമായി ‘അമ്മ’
വിന്‍സി പറഞ്ഞത് സത്യം, ഇത്തരം അനുഭവങ്ങളുണ്ട്: പിന്തുണയുമായി ശ്രുതി രജനികാന്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]