
കൊച്ചി: എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം. വെടിമറയിൽ വാട്ടർ ടാങ്കുകൾ ഉൾപ്പെടെ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീ രാത്രിയോടെ തീപിടിച്ചത്. വടക്കൻ പറവൂരിൽ നിന്ന് ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭ്യമാവുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]