

പറത്താനം നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ നിര്യാതയായി
പറത്താനം:നടൂപറമ്പിൽ പരേതനായ എം.ഡി ദേവസ്യായുടെ ഭാര്യ അന്നക്കുട്ടി ദേവസ്യാ (87) നിര്യാതയായി സംസ്കാരം 17-04-2024 ( ബുധൻ ) 11 amന് പറത്താനം വസന്തിയിൽ നിന്ന് ആരംഭിച്ച് വ്യാകുലമാതാ പള്ളിയിൽ. പരേത മണിയങ്ങാട്ട് കുടുംബാംഗമാണ്.
മക്കൾ: എം.ഡി ,സെബാസ്റ്റ്യൻ, എം.ഡി ജേക്കബ്ബ്,എം.ഡി സിറിയക്ക്, എം.ഡി.ജോസഫ്, റ്റോമിദേവസ്യ,ജോജി സെബാസ്റ്റ്യൻ, ഷിജി ഷാജി,പരേതയായ ജോളി ജോസ്.
മരുമക്കൾ: ജോസ് വരിക്കമാക്കൽ (പാലൂർക്കാവ്)ഷാജി കിഴുകണ്ടയിൽ (കൊല്ലമുള ) ലിസാമ്മമാടപറമ്പിൽ
(ചേറ്റുകുഴി) മേരിക്കുട്ടി കുമ്പളന്താനം (മുണ്ടക്കയം)കൊച്ചുറാണി പടന്നമാക്കൽ (അരിവിത്തുറ) മിനി ചെരി പുറത്ത് (മേരികുളം) , മിനി ഇല്ലിക്കൽ (കാരികുളം), റീന വയലിൽ (ആനക്കല്ല്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]