
സുജിത് ഭക്തന്റെ ഐഎൻബി ഡയറീസിന്റെ പുസ്കപ്രകാശനം ലണ്ടനിൽ നടന്നു
ലണ്ടൻ: പ്രശസ്ത യാത്രികനും വ്ളോഗറുമായ സുജിത് ഭക്തൻ എഴുതിയ ‘ഐഎൻബി ഡയറീസ്’ എന്ന ഡിസി ബുക്സ് പുസ്തകത്തിന്റെ പ്രകാശനം ലണ്ടനിൽ കേരള ഹൗസിൽ നടന്നു. പുസ്തകത്തിന്റെ കോപ്പി ഗ്രന്ഥകാരനും പത്രപ്രതിനിധിയുമായ മണമ്പൂർ സുരേഷ് മലയാളി അസോസിയേഷൻ ഓഫ് ദി യുകെ സെക്രട്ടറി നിഷാറിന് നൽകി പ്രകാശനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]