
ബാസ്ക്കറ്റ് ബോൾ ഇതിഹാസം
ഗീതു കോച്ചിംഗ് രംഗത്തേക്ക്
തിരുവനന്തപുരം: അന്താരാഷ്ട്ര ബാസ്ക്കറ്റ്ബോൾ സംഘടനയായ ഫിബയുടെ ലെവൽ 1 കോച്ചിംഗ് സർട്ടിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ ഇതിഹാസ താരം ഗീതു അന്ന രാഹുൽ. ഗീതുവിനൊപ്പം സ്മൃതി രാധാകൃഷ്ണനും വിപിൻ കണ്ണനും ലെവൽ 1 കോച്ചിംഗ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി കോച്ചിംഗ് രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ്.
ഗീതുവിനൊപ്പം സതേൺ റെയിൽവേയിലാണ് സ്മൃതി. സംസ്ഥാന സ്പോർട്സ് കൗൺസിലിനു വേണ്ടി ചങ്ങനാശേരി എസ്.ബി കോളേജിൽ ജോലി ചെയ്യുകയാണ് വിപിൻ.
ഗോവയിൽ ഫെബ്രുവരി 11 മുതൽ 16വരെ നടന്ന കോഴ്സിലാണ് ഇവർ പങ്കെടുത്തത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]