
ഇന്ത്യ മാസ്റ്റേഴ്സ്
റായ്പൂർ: പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി പ്രിയതാരങ്ങൾ നിറഞ്ഞാടിയ പ്രഥമ ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗിൽ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യ മാസ്റ്റേഴ്സ് ചാമ്പ്യന്മാരായി. ഇന്നലെ നടന്ന ഫൈനലിൽ സാക്ഷാൽ ബ്രയാൻ ലാറ നയിച്ച വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെ 6 വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]