.news-body p a {width: auto;float: none;} ഇടുക്കി: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി ഈട്ടിത്തോപ്പിലാണ് സംഭവം.കാറ്റാടി കവല പ്ലാമൂട്ടിൽ മേരി എബ്രഹാമാണ് മരിച്ചത്.
അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.
ഇറക്കം ഇറങ്ങുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]