
ആംസ്റ്റര്‍ഡാം- ഡെട്രോയിറ്റിലേക്കുള്ള വിമാനം യാത്രക്കാരന്റെ മേല്‍ ഓവര്‍ഹെഡ് ബാഗില്‍നിന്ന് പുഴുക്കള്‍ വീണതിനെ തുടര്‍ന്ന് തിരിച്ചുവിട്ടു.
അടുത്തുള്ള ഓവര്‍ഹെഡ് ബിന്‍ പരിശോധിച്ചപ്പോള്‍, ഡെല്‍റ്റ ഫ്ളൈറ്റിലെ DL133 വിമാനത്തിലെ ജീവനക്കാര്‍, പത്രത്തില്‍ പൊതിഞ്ഞ ചീഞ്ഞ മത്സ്യം കണ്ടെത്തി. തുടര്‍ന്ന് വിമാനം മടങ്ങി, യാത്രക്കാരെ അടുത്ത വിമാനത്തില്‍ കയറ്റിവിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 February 16
title_en:
Delta flight rerouted after maggots fall on passenger