പാലക്കാട്: ബിജെപി നേതൃത്വവുമായി ഇടഞ്ഞ് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യര്‍ നാളെ പാണക്കാട്ടെത്തും. നാളെ രാവിലെ എട്ടു മണിക്ക് സന്ദീപ് വാര്യർ പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തും. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളേയും യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങളെയും കാണും. സന്ദീപ് വാര്യറെ മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ സ്വാഗതം ചെയ്തതിരുന്നു. വെൽക്കം ബ്രോ എന്ന ടാഗ് ലൈനോടുകൂടിയായിരുന്നു സ്വാഗതം ചെയ്തത്. ഇതിന് പിന്നാലെയാണ് സന്ദീപിനെ പാണക്കാടേക്ക് ക്ഷണിച്ചത്.
ആദ്യം കണ്ടത് ചൂണ്ടയിടാൻ പോയവർ; ചാലിയാറിൻ്റെ തീരത്ത് തലയോട്ടിയും അസ്ഥികളും; ചൂരൽമല ദുരന്തത്തിൽ കാണാതായ ആളുടേത്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]