
സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു;ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്ലി സ്വന്തം ലേഖകൻ മുംബൈ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരം ചരിത്രമെഴുതിയത്.
കിവീസിനെതിരെയാണ് 50-ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡില്‍ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കറെ കോഹ്ലി മറികടന്നു.
2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റെക്കോർഡാണ് 2023 ൽ കോഹ്ലി മറിടന്നത്. ഇന്നത്തെ സെമിഫൈനലിൽ സച്ചിന്റെ പേരിലുള്ള റെക്കോർഡ് തിരുത്തപ്പെട്ടു.
മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനാണ് സച്ചിന് പിറകിൽ മൂന്നാമതായുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]