തിരുവനന്തപുരം∙
െ മുൻ റജിസ്ട്രാർ കെ.എസ്.അനിൽകുമാർ സസ്പെൻഷൻ കാലത്ത് ഓഫിസിൽ ഹാജരായി അനൗദ്യോഗികമായി 522 ഫയലുകൾ തീർപ്പാക്കിയതായി വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന് റജിസ്ട്രാർ റിപ്പോർട്ട് നൽകി.
ഈ കാലയളവിൽ വിദേശ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഓഫിസിൽ ഹാജരാകരുതെന്ന വി.സിയുടെ വിലക്ക് അവഗണിച്ചാണ് അനിൽകുമാർ ഹാജരായി ഫയലുകളിൽ തീർപ്പു കൽപിച്ചിരുന്നത്.
ഇങ്ങനെ തീർപ്പാക്കിയ ഫയലുകളുടെ വിശദവിവരങ്ങൾ 4 ദിവസത്തിനകം ലഭ്യമാക്കാൻ ജോയിന്റ് റജിസ്ട്രാർ സിന്ധു ജോർജിനെ വി.സി ചുമതലപ്പെടുത്തി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]