നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ…
നട്ടെല്ലിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങളിതാ…
നട്ടെല്ലിന്റെ ആരോഗ്യത്തിന് നാം അതീവശ്രദ്ധ കൊടുക്കേണ്ട ഒന്നാണ്. നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം നാഡീവ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
നട്ടെല്ലിന് ഏല്ക്കുന്ന ചെറിയ കേടുപാടുകളോ അല്ലെങ്കില്‍ പരിക്കോ പോലും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമായി ബാധിക്കാം.
നട്ടെല്ലിന്റെ ആരോഗ്യത്തിനായി ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.
ദീർഘ നേരം ഇരിക്കുന്നത് ഒഴിവാക്കുക. ജോലിസ്ഥലത്താണെങ്കില്‍ അല്പ്പനേരത്തേക്ക് എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്.
ഹൈ ഹീല്‍ ചെരിപ്പുകള്‍ ധരിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്.
കിടന്നുറങ്ങുമ്പോള്‍ തെറ്റായ പൊസിഷനില്‍ കിടക്കുന്ന ശീലം നട്ടെല്ലിന്റെ ആരോഗ്യത്തിന് ദോഷകരമാകുന്നു.
സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നട്ടെല്ലിന് പ്രയാസം സൃഷ്ടിക്കുന്നതാണ്. കുനിഞ്ഞിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നത് നട്ടെല്ലില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]