ഹൂസ്റ്റൺ ∙ ജോ ബൈഡൻ സർക്കാരിന്റെ കുടിയേറ്റനയം അനധികൃത കുടിയേറ്റക്കാരോടു മൃദു സമീപനം സ്വീകരിച്ചെന്ന് യുഎസ് പ്രസിഡന്റ്
കുറ്റപ്പെടുത്തി.
ഈ മാസം 10ന് ഡാലസിൽ ഇന്ത്യൻ വംശജനായ ഹോട്ടൽ മാനേജരെ ക്യൂബക്കാരൻ വെട്ടിക്കൊന്ന സംഭവം ചൂണ്ടിക്കാട്ടിയാണു വിമർശനം. ക്രിമിനൽ പശ്ചാത്തലമുള്ള ക്യൂബക്കാരനെ നേരത്തേ പുറത്താക്കേണ്ടതായിരുന്നുവെന്നു ട്രംപ് പറഞ്ഞു.
കർണാടക സ്വദേശിയായ ചന്ദ്രമൗലി നാഗമല്ലയ്യയെ (50) ഭാര്യയുടെയും മകന്റെയും മുന്നിൽവച്ചാണ് അക്രമി കഴുത്തറുത്തു കൊന്നത്.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]