
ഇവ കഴിക്കൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം
ഇവ കഴിക്കൂ, ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാം
ഉയർന്ന കൊളസ്ട്രോൾ വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
സൂര്യകാന്തി വിത്തുകളിലെ ചില സംയുക്തങ്ങൾക്ക് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
മത്തങ്ങ വിത്തുകളിലെ അപൂരിത കൊഴുപ്പ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
വാൾനട്ടിലെ ആന്റിഓക്സിഡന്റുകൾ മോശം കൊളസ്ട്രോൾ കുറച്ചു അതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായകമാണ്.
ഫ്ളാക്സ് സീഡ് കഴിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഫലപ്രദമാണ്.
ഒമേഗ -3 അടങ്ങിയ ചിയ സീഡ് ചീത്ത കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കനാൻ മികച്ചതായി പഠനങ്ങൾ പറയുന്നു.
വിറ്റാമിൻ ഇ അടങ്ങിയ ബദാം മോശം കൊളസ്ട്രോൾ കുറച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]