
പാലക്കാട്: പാലക്കാട് വാളയാറിൽ കെഎസ്ആര്‍ടിസി ബസിൽ കടത്തുകയായിരുന്ന 98 ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ സ്വദേശി റിച്ചാർഡ് ചെറിയാനാണ് എംഡിഎംഎയുമായി എക്സ്സൈസ് പിടിയിലായത്.
ലഹരി കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നെന്നാണ് വിവരം. എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനക്കിടെയാണ് ലഹരി പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]