പത്തനംതിട്ട: അടൂരിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു. രോഗിയുമായി പോയ ആംബുലൻസാണ് അടൂർ ഹൈസ്കൂൾ ജങ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്.
വാഹനത്തിലുണ്ടായിരുന്ന നാല് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ആംബുലൻസ് ഡ്രൈവർ പൂഴിക്കാട് സ്വദേശി ബിനുവിൻ്റെ പരിക്ക് ഗുരുതരമാണ്.
എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]