ജിയോ നെറ്റ്വര്‍ക്ക് ഡൗൺ! കേരളത്തിൽ ഉൾപ്പെടെ സേവനം തടസ്സപ്പെട്ടു
മുംബൈ ∙ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്‍ക്ക് തടസ്സപ്പെട്ടു.
കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്വര്‍ക്ക് മണിക്കൂറുകളോളം ലഭിച്ചില്ല. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സ നേരിട്ടതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു.
ജിയോ നെറ്റ്വര്‍ക്ക് ഡൗണായതായി സമൂഹമാധ്യമങ്ങളിലും നിരവധി പേര് പോസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കൾ പറയുന്നു.
മൂന്നു മണിയോടെ ഭാഗിമായി പ്രശ്നം പരിഹരിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]