സെൻസസ് വിജ്ഞാപനമിറങ്ങി; നടത്തിപ്പ് 2 ഘട്ടങ്ങളിലായി, അടിസ്ഥാന വർഷം 2027
ന്യൂഡൽഹി∙ സ്വതന്ത്ര ഇന്ത്യയിലെ എട്ടാം സെൻസസിന് വിജ്ഞാപനമിറങ്ങി. ഇത്തവണ ജാതി സെൻസസും നടത്തും.
രാജ്യത്തെ 16ാമത്തെ സെൻസസ് ആണ് ഇത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം ഇറക്കിയത്. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.
93 വർഷത്തിനുശേഷമാണ് ജാതി സെൻസസ് രാജ്യത്ത് നടക്കുന്നത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]