
‘ഇന്ന് സിനിമാറ്റിക് എക്സ്പീരിയൻസ് ആവശ്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാതെ എടുക്കുന്ന സിനിമ പുറത്തെത്തുമ്പോൾ അതിനെ നിയന്ത്രിക്കാൻ സെൻസർ ബോർഡുണ്ട്. തീരുമാനമെടുക്കേണ്ടത് പ്രേക്ഷകരും’. സിനിമയിലെ വയലസിനെക്കുറിച്ച് ബാബു ആൻ്റണി. ബസൂക്ക സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]