
റഹ്മാനും ഞാനും ഇപ്പോഴും ഭാര്യയും ഭർത്താവും, വിവാഹ മോചിതരായിട്ടില്ല ; വെളിപ്പെടുത്തി സൈറ ബാനു
ചെന്നൈ : നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രശസ്ത സംഗീത സംവിധായകൻ എ,ആർ. റഹ്മാൻ് പരിശോധനകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. നിർജലീകരണം കൊണ്ടാണ് പിതാവിന് ദേഹാസ്വസ്ഥ്യം ഉണ്ടായതെന്ന് മകൻ അമീൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി എം,കെ. സ്റ്റാഴിൻ ഉൾപ്പെടെയുള്ളവർ റഹ്മാന്റെ ആരോഗ്യ വിവരം അറിയാൻ ആശുപത്രിയുമായി ബന്ധപ്പെട്ടിരുന്നു. റഹ്മാൻ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സൈറ ബാനുവും പ്രസ്താവനയിൽ പറഞ്ഞു. ഇതിനൊപ്പം മറ്റു ചില കാര്യങ്ങളും അവർ വെളിപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]