
എട്ട് ദിവസത്തെ ദൗത്യത്തിനായി പോയവർ തങ്ങിയത് ഒൻപത് മാസം; സുനിത വില്യംസിന് നാസ നൽകുന്ന തുക എത്രയെന്നോ?
ന്യൂഡൽഹി: എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട നാസ ബഹിരാകാശ യാത്രികരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. എന്നാൽ അപ്രതീക്ഷിതമായുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കുടുങ്ങിക്കിടക്കുകയാണ് ഇവർ. മാർച്ച് 19ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഇരുവരും ഭൂമിയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. ഇതിനിടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ലഭിക്കാൻ സാദ്ധ്യതയുള്ള തുകയാണ് ചർച്ചാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]