
വടക്കൻ മാഴ്സിഡോണിയയിലെ നിശാക്ലബിൽ തീപിടിത്തം; 51മരണം, നൂറിലധികം പേർക്ക് പരിക്ക്
സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തീപിടിത്തത്തിൽ വടക്കൻ മാഴ്സിഡോണിയ പ്രധാനമന്ത്രി ഹ്രിസ്റ്റിജാൻ മിക്കോസ്കി നടുക്കം രേഖപ്പെടുത്തി. ‘ഇത് വളരെ പ്രയാസകരവും ദുഃഖകരവുമായ ദിവസമാണ്. ഇത്രയധികം ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണ്, കുടുംബങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും വേദന അളക്കാനാവാത്തതാണ്’- അദ്ദേഹം എക്സിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]