
പുട്ടിൻ നുണ പറയുന്നു: സെലെൻസ്കി
കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നുണ പറയുകയാണെന്നും വെടിനിറുത്തൽ കരാറിനായി റഷ്യക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. ‘റഷ്യ സമാധാന ശ്രമങ്ങളെ തടസപ്പെടുത്തുകയാണ്. വെടിനിറുത്തൽ ഇതിനോടകം സംഭവിക്കുമായിരുന്നു. എന്നാൽ അത് സംഭവിക്കാതിരിക്കാനായി റഷ്യ എല്ലാം ചെയ്യുന്നു.”-സെലെൻസ്കി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]