

ആൾ ഇന്ത്യ വീരശൈവ മഹാസഭയുടെ കേരള സംസ്ഥാന ഘടകം പ്രതിനിധി സമ്മേളനം നാളെ കോട്ടയത്ത്
കോട്ടയം : ആൾ ഇന്ത്യ വീരശൈവ മഹാസഭയുടെ കേരള സംസ്ഥാന ഘടകം പ്രതിനിധി സമ്മേളനം നാളെ തിരുനക്കരയിൽ.
കേന്ദ്ര ഒ ബി സി വിഷയം,വീരശൈവർക്ക് ജനസംഖ്യാനുപാതിക സംവരണം,കോർപ്പറേഷൻ /ബോർഡ്/നിയമസഭ/പി എസ് സി പ്രാതിനിധ്യം,ബസവേശ്വര ജയന്തി ദേശീയ അവധിയാക്കുക,ബസവേശ്വരനെ നവോത്ഥാനത്തിന്റെ പിതാവായി പ്രഖ്യാപിക്കുക തുടങ്ങിയ കാര്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
തിരുനക്കര ബ്രാഹ്മണ സമൂഹ മഠം ഹാളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡൻറ് ടി പി കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്യും,എ ഐ വി എം ദേശീയ സെക്രട്ടറി എച്ച് എം രേണുക മുഖ്യാതിഥിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |