
തിരുവനന്തപുരം: മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 19ന് വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു. സംസ്ഥാന ബഡ്ജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും ഭൂനികുതി അമ്പത് ശതമാനം വർദ്ധിപ്പിച്ചതിനുമെതിരെയാണ് സമരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]