
.news-body p a {width: auto;float: none;} ധാക്ക: ഇസ്ലാമിക മൗലികവാദികൾ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്ന് എക്സ് പോസ്റ്റ്. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരുള്ള ഒരു എക്സ് പേജിലാണ് പോസ്റ്റിട്ടിരിക്കുന്നത്.
ബംഗ്ലാദേശിൽ നിന്നുള്ള വലിയ വാർത്ത എന്ന തലക്കെട്ടോടെയാണ് എക്സിൽ ചിത്രങ്ങൾ ഉൾപ്പെടെ പങ്കുവച്ചിരിക്കുന്നത്. ‘ഇസ്കോൺ (ISKCON, ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസ്) ക്ഷേത്രം നിരോധിക്കുക.
അല്ലെങ്കിൽ ഞങ്ങൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കും. ഹിന്ദുക്കളെ ഞങ്ങൾ വലിച്ചിഴച്ച് കൊല്ലും’ എന്ന് ഭീഷണിപ്പെടുത്തിയതായാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
‘ബംഗ്ലാദേശിലെ ഭരണഘടന മാറ്റണമെന്ന ആവശ്യവും മുസ്ലീങ്ങൾ ഉയർത്തിയിരുന്നു.’ ബംഗ്ലാദേശിലെ ജനസംഖ്യയുടെ 90 ശതമാനവും മുസ്ലീങ്ങളായതിനാൽ ഭരണഘടനയിൽ നിന്ന് ‘സെക്കുലർ’ എന്ന വാക്ക് നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെടുന്നുവെന്നും പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. Big news from Bangladesh!
Islamic fundamentalists openly threatened hindus – “ban the ISKCON temple, Otherwise we will enter the temple, drag and kill hindus.” Yesterday, there was a demand to change the constitution in bangladesh. They are demanding to remove the word… pic.twitter.com/azhLVyrw15 — Donald J.
Trump 🇺🇸 Update (@TrumpUpdateHQ) November 15, 2024
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]