
.news-body p a {width: auto;float: none;} ഇന്ന് കർണാടകയിലെ ട്രെക്കിങ് യാത്രക്കിടെ വാവ സുരേഷ് കണ്ട മനോഹര കാഴ്ചകളാണ് എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, അപകടം നിറഞ്ഞ വഴികളിലൂടെയാണ് ട്രെക്കിങ് യാത്ര.
ആനയും, വലിയ പാമ്പുകളും ഉള്ള സ്ഥലം. മനോഹരമായ ഒരു വെള്ളച്ചാട്ടം കാണാനുള്ള യാത്രയാണ്.
ഓരോ നിമിഷവും ശ്രദ്ധയോടെയാണ് നീങ്ങിയത്. പല സ്ഥലങ്ങളിലും ആനയുടെ കാൽപ്പാടുകൾ.
പെട്ടന്ന് വാവ സുരേഷിന്റെ മുഖത്ത് സന്തോഷം , അരുവിയോട് ചേർന്ന മരത്തിൽ വലിയ പെരുമ്പാമ്പ്. വാവ ഉടനെ ഓടി മരത്തിന് മുകളിൽ കയറി , പെരുമ്പാമ്പ് മരത്തിന്റെ ഏറ്റവും മുകളിലേക്ക് നീങ്ങി.
കാണുക സാഹസികത നിറഞ്ഞ ട്രെക്കിങ് യാത്രക്കിടയിലെ മനോഹരമായ കാഴ്ചകളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]