
സ്വന്തം ലേഖകന്‍
വൈക്കം: റോഡ് പണിക്കിടെ മെറ്റില് നിരപ്പാക്കുന്ന മെഷീനും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ടിവിപുരം മണ്ണത്താനം കൊടപ്പള്ളില്‍ കെ.പി.സാനു (42)വാണ് മരിച്ചത്.
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider193390891 = jQuery( “.third-slider-193390891” );$thirdslider193390891.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider193390891.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider193390891.on(“mouseover”, function(){$thirdslider193390891.unslider(“stop”);}).on(“mouseout”, function() {$thirdslider193390891.unslider(“start”);});});
ഗുരുതരമായി പരിക്കേറ്റ സാനുവിനെ നാട്ടുകാര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
;new advadsCfpAd( 527103 );
ടിവിപുരം നേഴത്ത് വളവില്‍ ചൊവ്വാഴ്ച പകല്‍ മൂന്നോടെയായിരുന്നു അപകടം. സാനു വൈക്കത്തു നിന്ന് മണ്ണത്താനത്തേക്ക് വരികയായിരുന്നു. ഇതിനിടെയാണ് റോഡ് പണിക്കിടയില്‍ അകപ്പെട്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
;new advadsCfpAd( 120541 );
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider64499417 = jQuery( “.third-slider-64499417” );$thirdslider64499417.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider64499417.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider64499417.on(“mouseover”, function(){$thirdslider64499417.unslider(“stop”);}).on(“mouseout”, function() {$thirdslider64499417.unslider(“start”);});});
ഭാര്യ മിനി വൈക്കം നഗരസഭാ ജീവനക്കാരിയാണ്. മൂന്നു വയസുള്ള മാധവ് ഏക മകനാണ്. വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
;new advadsCfpAd( 371347 );
The post appeared first on Third Eye News Live.