
ജിദ്ദ-ജിദ്ദയിലും മക്കയിലും മക്ക മേഖലയിലെ മറ്റ് അഞ്ച് ഗവർണറേറ്റുകളിലും നാളെ( ബുധന്) സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. റാബിഗ്, ഖുലൈസ്, അൽകാമിൽ, അൽജമൂം, ബഹ്റ എന്നിവടങ്ങളിലെ സ്കൂളുകൾക്കാണ് ജിദ്ദക്കും മക്കക്കും പുറമെ അവധിയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ മേഖലകളിൽ കനത്ത മഴ, അതിവേഗ കാറ്റ്, ആലിപ്പഴ വർഷം, പേമാരി, ഇടിമിന്നൽ എന്നിവ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചിരുന്നു.
بناءً على التقارير الواردة من المركز الوطني للأرصاد،ولسلامة الجميع ..
تقرّر تأجيل اختبار يوم غدٍ الأربعاء 1 / 5 / 1445 هـ في مدارس جدة ورابغ وخليص،و تعليق حضور منسوبي ومنسوبات المدارس ومكاتب التعليم يوم غدٍ الأربعاء.
وسيُعقد الاختبار المؤجل مع اختبار يوم الخميس 2 / 5 / 1445 هـ.— إدارة تعليم جدة (@MOE_JDH)