

കോട്ടയം ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവി ഡോ സിന്ധു ജോൺസ് കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പൽ
സ്വന്തം ലേഖകൻ
കോട്ടയം: പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പ്രിൻസിപ്പലായി ഡോ: സിന്ധു ജോൺസിനെ നിയമിച്ചു. കോട്ടയം ബസേലിയസ് കോളേജ് ഫിസിക്സ് വിഭാഗം മേധാവിയാണ്.
22 വർഷത്തെ അധ്യാപന പരിചയമുളള ഡോ സിന്ധു അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് കേരളയുടെ പ്രസിഡന്റ് ആണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഭർത്താവ്റാന്നി അരുവിക്കൽ ഡോ എ.വി മാത്യു (കൺസൾറ്റൻറ് ഗൈനകോളജിസ്റ്റ്,മന്ദിരം, ആശുപത്രി,മാങ്ങാനം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]