

ഗിന്നസ്സ് വേൾഡ് റെക്കോർഡ് നേട്ടത്തിൽ പങ്കാളിയായി എസ് ശ്രീകാന്ത് അയ്മനം; സക്സസ്സ് ഗ്യാൻ വിദ്യാഭ്യാസ സ്ഥാപനം റെക്കോർഡ് ശ്രമത്തിനായി ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത് രണ്ടായിരം അദ്ധ്യാപകരെയെന്ന് കണക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ഇക്കഴിഞ്ഞ അദ്ധ്യാപകദിനത്തിൽ സക്സസ്സ് ഗ്യാൻ നടത്തിയ ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിൽ ഭാഗവായി എസ് ശ്രീകാന്ത് അയ്മനം.
ഇന്ത്യയിൽ നിന്നും രണ്ടായിരം അദ്ധ്യാപകരെയാണ് സക്സസ്സ് ഗ്യാൻ വിദ്യാഭ്യാസ സ്ഥാപനം റെക്കോർഡ് ശ്രമത്തിനായി തിരഞ്ഞെടുത്തത്. വേൾഡ് റെക്കോർഡ് ജേതാവായ ശ്രീകാന്ത് കോട്ടയം സാക്ഷരതാ മിഷനിലെ മലയാളം’ അദ്ധ്യാപകനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |