
പാലക്കാട് ∙
ക്കിടെ കുഞ്ഞ് മരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രതിഷേധം. പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലാണ് സംഭവം.
ഒലവക്കോട് പൂക്കാരതോട്ടം സ്വദേശികളായ തൻസീർ – ഷഹബാനത്ത് ദമ്പതികളുടെ . യഥാസമയം ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു.
സംഭവസ്ഥലത്ത് പൊലീസ് എത്തി. തിങ്കളാഴ്ചയാണ് ഷഹബാനത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]