

റിട്ട. പിഡബ്ള്യുഡി ഉദ്യോഗസ്ഥൻ കോട്ടയം കാരപ്പുഴ സായീ പ്രസാദം ആർ രാജ്കുമാർ നിര്യാതനായി
കോട്ടയം : റിട്ട. പിഡബ്ള്യുഡി മെക്കാനിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കോട്ടയം കാരപ്പുഴ സായീ പ്രസാദം (കോടിയാട്ട്) ആർ രാജ്കുമാർ (64) അന്തരിച്ചു.
സംസ്കാരം നാളെ (16/08/2024, വെള്ളി) 3 മണിക്ക് വീട്ടുവളപ്പിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]