
കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി അപകടം; യുവാവിന് പരിക്ക്
സ്വന്തം ലേഖകൻ
പാലക്കാട്∙ മലമ്പുഴ അകത്തേത്തറയിൽ പന്നിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്.ചെറാട് സ്വദേശി ശ്യാമിനാണ് കൈയ്ക്കും തലയ്ക്കും പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]