തിരുവനന്തപുരം: ഘടകകക്ഷികളുമായുള്ള സീറ്റ ചർച്ചയിൽ ധാരണയായെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അവകാശവാദം തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം.
സീറ്റ് ചർച്ചയിൽ ധാരണയായിട്ടില്ലെന്നും രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. ചർച്ചയിൽ പ്രതീക്ഷയെന്നും കേരള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
കോൺഗ്രസുമായി വീണ്ടും ചർച്ച നടത്തും എന്ന് മോൻസ് ജോസഫ് പറഞ്ഞു. രണ്ട് ദിവസത്തിനകം യുഡിഎഫ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നും പി.ജെ.
ജോസഫ് വ്യക്തമാക്കി. ചർച്ചകൾ നടക്കുകയാണെന്നും സീറ്റ വിഭജനവുമായി നാളെ പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

