
ബാലിയിൽ പോകാനിരിക്കെ ഡോക്ടർ റോബിൻ ആശുപത്രിയിൽ; യാത്ര മാറ്റിവച്ചു
ബിഗ് ബോസിലെ മത്സരാർത്ഥിയായി ഏറെ ആരാധകരെ സൃഷ്ടിച്ച വ്യക്തിയാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞ മാസമായിരുന്നു സംരംഭക, അവതാരക, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ പ്രശസ്തയായ ആരതി പൊടിയുമായി റോബിന്റെ വിവാഹം കഴിയുന്നത്. ഒമ്പത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]