
“സഹോദരങ്ങൾ തമ്മിലുള്ള ലൈംഗികബന്ധം കാണിക്കുന്ന ആ സിനിമ എന്തുകൊണ്ട് ബാൻ ചെയ്തില്ല”
നവാഗതനായ ശരൺ വേണുഗോപാ സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാൺമക്കൾ എന്ന ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. അലൻസിയർ, ജോജു, സുരാജ് വെഞ്ഞാറമൂച്, ഷെല്ലി കിഷോർ, ഗാർഗി അനന്തൻ, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. കഴിഞ്ഞ ദിവസം ചിത്രം ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധത്തെ ചൊല്ലി വിവാദവും ഉടലെടുത്തു. ഇപ്പോഴിതാ ഈ വിവാദം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അവതാരകനും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനുമായ ഫിറോസ് ഖാൻ, ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]