
‘വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വീഡിയോ വരുന്നത്’; എലിസബത്തിനും അമൃതയ്ക്കുമെതിരെ പരാതി നൽകി ബാല
കൊച്ചി: മുൻ പങ്കാളി എലിസബത്ത്, മുൻ ഭാര്യ അമൃത സുരേഷ്, യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി നടൻ ബാല. സോഷ്യൽ മീഡിയ വഴി തന്നെ തുടർച്ചയായി അപമാനിക്കുന്നുവെന്നാണ് പരാതിയിൽ നടൻ പറയുന്നത്. ഭാര്യ കോകിലയ്ക്കൊപ്പം കൊച്ചി സിറ്റി കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് ബാല പരാതി നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]