
പാകിസ്ഥാൻ ഉൾപ്പെടെ 41 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ്; പട്ടികയിൽ ഇന്ത്യയും? വാഷിംഗ്ടൺ: സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്ത് 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം. 41 രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും വിലക്കേർപ്പെടുത്തുക.
അഫ്ഗാനിസ്ഥാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ പത്ത് രാജ്യങ്ങൾ ഉൾപ്പെടുന്ന ആദ്യ ഗ്രൂപ്പിന് പൂർണമായ വിസ സസ്പെൻഷൻ ഏർപ്പെടുത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]